Nothing Special   »   [go: up one dir, main page]

Jump to content

പാത്തൂർ, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pathur
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ5,444
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14
Nearest citymangalore and kasaragod

കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പാത്തൂർ. ഇത് മഞ്ചേശ്വരം താലൂക്കിൽപ്പെട്ടതാണ്. [1][2]

ജനസംഖ്യ

[തിരുത്തുക]

2001ലെ സെൻസസ് പ്രകാരം 5444 ജനങ്ങൾ ഇവിടെയുണ്ട്. ഇതിൽ 2698 പുരുഷന്മാരും 2746 സ്ത്രീകളുമാണ്.[2]

ഇതൊരു ബഹുഭാഷാപ്രദേശമാണ്. ജനങ്ങൾ, ഔദ്യോഗികാവശ്യത്തിന് മലയാളം, കന്നഡ എന്നീ ഭാഷകളും പരസ്പരവിനിമയത്തിന് തുളു, മറാത്തി, കൊങ്കണി, ബ്യാരിഭാഷെ, തുടങ്ങിയ ഏഴോളം ഭാഷകൾ ഉപയൊഗിക്കുന്നു.

ഈ ഗ്രാമം, മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലത്തിലും കാസറഗോഡ് ലോകസഭാമണ്ഡലത്തിലും പെടുന്നു.

ഗതാഗതം

[തിരുത്തുക]

പ്രാദേശികറോഡുകൾ ദേശീയപാത17|ദേശീയപാത 66ലേയ്ക്ക്]] ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂർ ആണ്.

അവലംബം

[തിരുത്തുക]
  1. http://lsgkerala.gov.in/pages/memberDetails.php?intID=5&ID=1180&ln=ml&candid=2010118000701[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പാത്തൂർ,_കാസർഗോഡ്&oldid=3636423" എന്ന താളിൽനിന്ന് ശേഖരിച്ചത്