കഡംബാർ
ദൃശ്യരൂപം
Kadambar | |
---|---|
village | |
Coordinates: 12°43′0″N 74°54′0″E / 12.71667°N 74.90000°E | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Malayalam, English, Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 671323 |
വാഹന റെജിസ്ട്രേഷൻ | KL-14 |
കഡംബാർ കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആണ്. കാസറഗോഡ് താലൂക്കിൽപ്പെട്ടതാണിത്. 327.91 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.
സ്ഥാനം
[തിരുത്തുക]കാളിയൂർ, തലക്കള, മൂഡംബയൽ, മാജിബയൽ, പാടി, തളങ്കര എന്നീ വില്ലേജുകൾ അതിരിടുന്നു. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്നും 13 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
ജനസംഖ്യ
[തിരുത്തുക]273 വീടുകൾ. 1991ലെ സെൻസസ് അനുസരിച്ച്, 1791 ആണ് ജനസംഖ്യ. അതിൽ സ്ത്രീകൾ: 902, പുരുഷന്മാർ: 889.
ഭാഷകൾ
[തിരുത്തുക]കാസറഗോഡിന്റെ ഉത്തരഭാഗത്തെ മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടെയും ഏഴിൽക്കൂടുതൽ ഭാഷകൾ സംസാരിക്കുന്നു. കന്നഡ, തുളു, മറാട്ടി, ഹിന്ദുസ്ഥാനി, തുളു, ബ്യാരി, കൊങ്കണി തുടങ്ങിയ ഭാഷകൾ മലയാളത്തോടൊപ്പം സംസാരിക്കുന്നു.
ഭരണസമ്പ്രദായം
[തിരുത്തുക]കാസറഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗം.
കൃഷി
[തിരുത്തുക]നെല്ല്, തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ് പ്രധാന കൃഷി.