ആറ്റോമിക ആരം
ഒരു രാസമൂലകത്തിന്റെ ആറ്റോമിക ആരം എന്നത് അതിന്റെ ആറ്റങ്ങളുടെ വലിപ്പത്തിന്റെ ഒരു അളവാണ്. ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിന്റെ കേന്ദ്രത്തിൽ നിന്ന് അതിന്റെ ഇലക്ട്രോൺ ക്ലൗഡിന്റെ അതിർത്തിയിലേക്കുള്ള ശരാശരി ദൂരം. ഈ അതിർത്തിയുടെ ഭൗതികമായ അസ്തിത്വം ശരിയായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിൽ ആറ്റോമിക ആരത്തിന്, മറ്റ് വിവിധ രീതികളിൽ നിർവചിക്കാം. വ്യാപകമായി ഉപയോഗിക്കുന്ന മൂന്നു തരം നിർവചനങ്ങൾ ആറ്റോമിക ആരത്തിനുണ്ട്. വാൻ ഡെർ വാൾസ് ആരം, അയോണിക ആരം, സഹസംയോജക ആരം എന്നിവയാണവ.
നിർവചനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഒറ്റപ്പെട്ട അണുക്കൾ, കണ്ടെൻസ്ഡ് ദ്രവ്യം, തന്മാത്രകളിലെ സഹസംയോജനബന്ധനത്തിലുൾപ്പെട്ട അണുക്കൾ, അയോണീകരിച്ചതും excited states ഇവയിൽ മാത്രമേ ഈ പദം ഉപയോഗിക്കാൻ കഴിയൂ.
ചരിത്രം
[തിരുത്തുക]1920ൽ, എക്സ്-റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച് ആറ്റങ്ങളുടെ വലിപ്പം കണ്ടെത്താൻ കഴിഞ്ഞതിനു ശേഷം ഒരേ മൂലകത്തിലെ എല്ലാ ആറ്റങ്ങൾക്കും ഒരേ വലിപ്പമാണുള്ളതെന്ന് കണ്ടെത്തി.[1]
നിർവചനങ്ങൾ
[തിരുത്തുക]കണക്കുകൂട്ടിയെടുത്ത ആറ്റോമിക ആരങ്ങൾ
[തിരുത്തുക]താഴെക്കാണിച്ചിരിക്കുന്ന പട്ടികയിലെ ആറ്റോമിക ആരം 1967 ൽ എൻറിക്കോ ക്ലെമെന്റിയും സംഘവും പ്രസിദ്ധീകരിച്ച തിയൊറെറ്റിക്കൽ മോഡലുകളിൽ നിന്ന് കണക്കുകൂട്ടിയെടുത്തതാണ്.[2] മൂല്യങ്ങൾ പീക്കോമീറ്ററുകളിലാണ് (pm).
Group (column) |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | |
Period (row) |
|||||||||||||||||||
1 | H 53 |
He 31 | |||||||||||||||||
2 | Li 167 |
Be 112 |
B 87 |
C 67 |
N 56 |
O 48 |
F 42 |
Ne 38 | |||||||||||
3 | Na 190 |
Mg 145 |
Al 118 |
Si 111 |
P 98 |
S 88 |
Cl 79 |
Ar 71 | |||||||||||
4 | K 243 |
Ca 194 |
Sc 184 |
Ti 176 |
V 171 |
Cr 166 |
Mn 161 |
Fe 156 |
Co 152 |
Ni 149 |
Cu 145 |
Zn 142 |
Ga 136 |
Ge 125 |
As 114 |
Se 103 |
Br 94 |
Kr 88 | |
5 | Rb 265 |
Sr 219 |
Y 212 |
Zr 206 |
Nb 198 |
Mo 190 |
Tc 183 |
Ru 178 |
Rh 173 |
Pd 169 |
Ag 165 |
Cd 161 |
In 156 |
Sn 145 |
Sb 133 |
Te 123 |
I 115 |
Xe 108 | |
6 | Cs 298 |
Ba 253 |
* |
Hf 208 |
Ta 200 |
W 193 |
Re 188 |
Os 185 |
Ir 180 |
Pt 177 |
Au 174 |
Hg 171 |
Tl 156 |
Pb 154 |
Bi 143 |
Po 135 |
At |
Rn 120 | |
7 | Fr |
Ra |
** |
Rf |
Db |
Sg |
Bh |
Hs |
Mt |
Ds |
Rg |
Cn |
Uut |
Fl |
Uup |
Lv |
Uus |
Uuo | |
Lanthanides | * |
La |
Ce |
Pr 247 |
Nd 206 |
Pm 205 |
Sm 238 |
Eu 231 |
Gd 233 |
Tb 225 |
Dy 228 |
Ho |
Er 226 |
Tm 222 |
Yb 222 |
Lu 217 | |||
Actinides | ** |
Ac |
Th |
Pa |
U |
Np |
Pu |
Am |
Cm |
Bk |
Cf |
Es |
Fm |
Md |
No |
Lr |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bragg, W. L. (1920). "The arrangement of atoms in crystals". Philosophical Magazine. 6. 40 (236): 169–189. doi:10.1080/14786440808636111.
- ↑ Clementi, E.; Raimond, D. L.; Reinhardt, W. P. (1967). "Atomic Screening Constants from SCF Functions. II. Atoms with 37 to 86 Electrons". Journal of Chemical Physics. 47 (4): 1300–1307. Bibcode:1967JChPh..47.1300C. doi:10.1063/1.1712084.