Nothing Special   »   [go: up one dir, main page]

Jump to content

സമേറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samarium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
62 promethiumsamariumeuropium
-

Sm

Pu
വിവരണം
പേര്, പ്രതീകം, അണുസംഖ്യ samarium, Sm, 62
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 150.36(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 6s2 4f6
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 24, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.52  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.16  g·cm−3
ദ്രവണാങ്കം 1345 K
(1072 °C, 1962 °F)
ക്വഥനാങ്കം 2067 K
(1794 °C, 3261 °F)
ദ്രവീകരണ ലീനതാപം 8.62  kJ·mol−1
ബാഷ്പീകരണ ലീനതാപം 165  kJ·mol−1
Heat capacity (25 °C) 29.54  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1001 1106 1240 (1421) (1675) (2061)
Atomic properties
ക്രിസ്റ്റൽ ഘടന rhombohedral
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.17 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  544.5  kJ·mol−1
2nd:  1070  kJ·mol−1
3rd:  2260  kJ·mol−1
Atomic radius 185pm
Atomic radius (calc.) 238  pm
Miscellaneous
Magnetic ordering antiferromagnetic
വൈദ്യുത പ്രതിരോധം (r.t.) (α, poly) 0.940 µΩ·m
താപ ചാലകത (300 K) 13.3  W·m−1·K−1
Thermal expansion (r.t.) (α, poly)
12.7 µm/(m·K)
Speed of sound (thin rod) (20 °C) 2130 m/s
Young's modulus (α form) 49.7  GPa
Shear modulus (α form) 19.5  GPa
Bulk modulus (α form) 37.8  GPa
Poisson ratio (α form) 0.274
Vickers hardness 412  MPa
Brinell hardness 441  MPa
CAS registry number 7440-19-9
Selected isotopes
Main article: Isotopes of സമേറിയം
iso NA half-life DM DE (MeV) DP
144Sm 3.07% stable
146Sm syn 1.03×108y α 2.529 142Nd
147Sm 14.99% 1.06×1011y α 2.310 143Nd
148Sm 11.24% 7×1015y α 1.986 144Nd
149Sm 13.82% >2×1015 y α 1.870 145Nd
150Sm 7.38% stable
152Sm 26.75% stable
154Sm 22.75% stable
അവലംബങ്ങൾ

അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]
സമേറിയം

അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
  • ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു.
  • CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു.
  • ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു.
  • സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു.
  • സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു.

സം‌യുക്തങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമേറിയം&oldid=1717163" എന്ന താളിൽനിന്ന് ശേഖരിച്ചത്