യിങ്ലക് ഷിനവത്ര
ദൃശ്യരൂപം
യിങ്ലക് ഷിനവത്ര ยิ่งลักษณ์ ชินวัตร | |
---|---|
28th Prime Minister of Thailand | |
ഓഫീസിൽ 5 August 2011 – 7 May 2014 | |
Monarch | Bhumibol Adulyadej |
മുൻഗാമി | Abhisit Vejjajiva |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
Minister of Defence | |
ഓഫീസിൽ 30 June 2013 – 7 May 2014 | |
Deputy | Yuthasak Sasiprapha |
മുൻഗാമി | Sukampol Suwannathat |
പിൻഗാമി | Niwatthumrong Boonsongpaisan (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | San Kamphaeng, Thailand | 21 ജൂൺ 1967
രാഷ്ട്രീയ കക്ഷി | Pheu Thai Party |
പങ്കാളി | Anusorn Amornchat |
കുട്ടികൾ | Supasek Amornchat |
അൽമ മേറ്റർ | Chiang Mai University Kentucky State University |
ഒപ്പ് | |
തായ്ലാൻഡിന്റെ 28ആമത്തെ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയുമാണ് യിങ്ലക് ഷിനവത്ര[1]. മുൻ പ്രധാനമന്ത്രിയായിരുന്ന തക്സിൻ ഷിനവത്രയുടെ ഇളയ സഹോദരിയാണ്.2006ലെ പട്ടാള അട്ടിമറിയെത്തുടർന്ന് തക്സിൻ ഷിനവത്രയ്ക്ക് രാജ്യം വിടേണ്ടി വന്നു. തുടർന്ന് 2011ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിശ്വസ്തയായ യിങ്ലക് ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടികയായിരുന്നു. വൻ വിജയം നേടി അവർ പ്രധാനമന്ത്രിയായി.