കാടാച്ചിറ
ദൃശ്യരൂപം
കാടാച്ചിറ | |
---|---|
കണ്ണൂർ ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | കടമ്പൂർ |
• ഭരണസമിതി | കടമ്പൂർ ഗ്രാമപഞ്ചായത്ത് |
ഉയരം | 60 മീ(200 അടി) |
(2001) | |
• ആകെ | 17,438 |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
Telephone code | 91 (0)497 XXX XXXX |
ISO കോഡ് | IN-KL |
Civic agency | കടമ്പൂർ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറിയൊരു പട്ടണമാണ് കാടാച്ചിറ. കണ്ണൂർ താലൂക്കിലെ കടമ്പൂർ വില്ലേജിലാണ് കാടാച്ചിറ. താഴേ ചൊവ്വനിന്ന് കൂത്തുപറമ്പ് റൂട്ടിൽ 5.5 കിലോമീറ്റർ അകലെയാണ് കാടാച്ചിറ സ്ഥിതിചെയ്യുന്നത്.[1] കണ്ണൂർ കൂത്തുപറമ്പ് റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന റോഡ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 കാനേഷുമാരി പ്രകാരം 17,438 ആണ് കാടാച്ചിറയുടെ ജനസംഖ്യ[2]. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. കാടാച്ചിറയുടെ സാക്ഷരത 85% ആണ്. പുരുഷന്മാരിലെ സാക്ഷരത 86 ശതമാനവും, സ്ത്രീകളിൽ ഇത് 86 ശതമാനവുമാണ്. കാടാച്ചിറയിലെ 11% ജനങ്ങൾ 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം
- കീർത്തിമംഗലം വാസുദേവ ക്ഷേത്രം
- ശ്രീപനച്ചിക്കാവ് ക്ഷേത്രം
- കണ്ണാടിച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- നെല്ലിയോട് ശ്രീ കുറുമ്പ ക്ഷേത്രം
- താഴക്കണ്ടി കന്നിരാശി ക്ഷേത്രം
- കരിപ്പച്ചാൽ ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം
- ശ്രീ അയ്യപ്പക്ഷേത്രം കാടാച്ചിറ
മോസ്കുകൾ
[തിരുത്തുക]- കാടാച്ചിറ ജുമാ മസ്ജിദ്
- അടൂർ ജുമാ മസ്ജിദ് കാടാച്ചിറ
- സലഫി മസ്ജിദ് കാടാച്ചിറ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- കാടാച്ചിറ ഹയർ സെക്കന്ററി സ്ക്കൂൾ
- സഹാബ എജുക്കേഷൻ സെന്റർ & ഇർ സുന്നബവി ദഅവ ക്യാംപസ്
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- അടൂർ വായനശാല
- യുവധാര ആർട് ആന്റ് സ്പോട്സ് ക്ലബ്
- നാലോത്ത് ദേശീയ വായനശാല
- സബ് രജിസ്ട്രാർ ഓഫീസ് കാടാച്ചിറ
ചിത്രശാല
[തിരുത്തുക]-
കാടാച്ചിറ മണ്ടോത്തുംകാവിലെ തെയ്യം
-
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം
-
മുത്തപ്പൻ തെയ്യം
അവലംബം
[തിരുത്തുക]- ↑ ബാബുരാജ്, കോട്ടയം. കേരള സ്ഥലവിജ്ഞാനകോശം. ജിജോ പബ്ലിക്കേഷൻസ്. p. 181.
{{cite book}}
:|access-date=
requires|url=
(help) - ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Kadachiral എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.