Nothing Special   »   [go: up one dir, main page]

Jump to content

തുളസീദാസ് ബോർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tulsidas Borkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളസീദാസ് ബോർക്കർ
തുളസീദാസ് ബോർക്കർ
ജനനം(1934-11-18)നവംബർ 18, 1934
ദേശീയതഇന്ത്യൻ

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാർമോണിയം വാദകനുമാണ് പണ്ഡിറ്റ്തുളസീദാസ് ബോർക്കർ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.

ജീവിതരേഖ

[തിരുത്തുക]
ഛോട്ടാ ഗന്ധർവ്വയ്ക്കൊപ്പം

ഗോവ സ്വദേശിയായ തുളസീദാസ് ബോർക്കർ, ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ പ്രതിഭകൾക്കൊപ്പം കച്ചേരികളിൽ ഹാർമോണിയം വായിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]

അവലംബം

[തിരുത്തുക]
  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=തുളസീദാസ്_ബോർക്കർ&oldid=3654501" എന്ന താളിൽനിന്ന് ശേഖരിച്ചത്