ചോലവിലാസിനി
ദൃശ്യരൂപം
(Prioneris sita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചോലവിലാസിനി (Painted Sawtooth) | |
---|---|
കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. sita
|
Binomial name | |
Prioneris sita C. Felder, 1865
|
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).[1][2][3][4] കേരളത്തിൽ അപൂർവ്വമായി ഇവയെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.
പേരിന് പിന്നിൽ
[തിരുത്തുക]വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയെ ചോലവിലാസിനി എന്നു വിളിയ്ക്കുന്നത്.
പ്രത്യേകതകൾ
[തിരുത്തുക]ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്.
ജീവിതരീതി
[തിരുത്തുക]കാട്ടിലാണ് ചോലവിലാസിനി സാധാരണ കാണാനാകുന്നത്. ആൺ ശലഭങ്ങൾ മിക്കപ്പോഴും പൂക്കളിൽ വന്നിരുന്ന് തേൻ നുണയുന്നത് കാണാം. വേഗത്തിലാണ് ഇവയുടെ പറക്കൽ. എന്നാൽ പെൺശലഭങ്ങളുടെ പറക്കൽ സാവധാനത്തിലാണ്.
ദേശാടനം
[തിരുത്തുക]ചോലവിലാസനി ശലഭങ്ങൾ ദേശാടനക്കാരാണെന്ന് ചില നീരീക്ഷണങ്ങൾ പറയുന്നു[അവലംബം ആവശ്യമാണ്].
മുട്ടയിടൽ
[തിരുത്തുക]ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയർ ചെടികളിലാണ്. ശലഭപ്പുഴുവിന് നീലകലർന്ന പച്ചനിറമാണ്.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 79. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Prioneris Wallace, 1867 Sawtooths". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 154.
- ↑ Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 190–191.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Prioneris sita.