പാപനാശം ശിവൻ
ദൃശ്യരൂപം
(Papanasam Sivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Paapanaasam Sivan | |
---|---|
ജനനം | Raamayya Sivan 26 September 1890 Polagam, Thanjavur district, Tamil Nadu |
മരണം | 1 ഒക്ടോബർ 1973 | (പ്രായം 83)
തൊഴിൽ | singer, composer |
ഒരു പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ഗായകനുമാണ് പാപനാശം ശിവൻ. (ജീവിതകാലം: 1890 സെപ്റ്റംബർ 26 - 1973 ഒക്ടോബർ 10)
ജീവിതം
[തിരുത്തുക]തഞ്ചാവൂരിലെ പൊളഗാം ഗ്രാമത്തിൽ ജനനം. രാമയ്യ എന്നായിരുന്നു യഥാർത്ഥ നാമം. ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് തിരുവിതാംകൂറിലേക്ക് താമസം മാറി. ഇവിടെ വച്ച് മലയാളം സംസ്കൃതം എന്നിവ പഠിക്കുകയും വ്യാകരണത്തിൽ ബിരുദമെടുക്കുകയും ചെയ്തു. നൂരണി മഹാദേവ ഭാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. ഭക്തി നിറഞ്ഞ ഗാനങ്ങളാണ് അദ്ദേഹം കൂടുതലും രചിച്ചിട്ടുള്ളത്. 1962ൽ ഇദ്ദേഹത്തിനു രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.
കൃതികൾ
[തിരുത്തുക]