Nothing Special   »   [go: up one dir, main page]

Jump to content

മനാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനാമ

المنامة അൽ-മനാമ
മനാമയുടെ ചക്രവാളം
മനാമയുടെ ചക്രവാളം
ബഹ്റൈനിൽ മനാമയുടെ സ്ഥാനം
ബഹ്റൈനിൽ മനാമയുടെ സ്ഥാനം
രാജ്യംബഹ്റൈൻ
ഗവർണറേറ്റ്തലസ്ഥാനം
ഭരണസമ്പ്രദായം
 • ഗവർണർഹിഷാം ബിൻ അബ്ദു‌ൾറഹ്മാൻ ബിൻ മൊഹമ്മദ് അൽ ഖലീഫ
വിസ്തീർണ്ണം
 • City30 ച.കി.മീ.(10 ച മൈ)
ജനസംഖ്യ
 (2010)
 • City1,57,474
 • ജനസാന്ദ്രത5,200/ച.കി.മീ.(14,000/ച മൈ)
 • മെട്രോപ്രദേശം
3,29,510
സമയമേഖലGMT+3
വെബ്സൈറ്റ്Official website

ബഹ്റൈൻ എന്ന രാജ്യത്തിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് മനാമ (അറബി: المنامة അൽ മനാമ). ഏകദേശം 155,000 ആണ് ഇവിടുത്തെ ജനസംഖ്യ. വളരെ വർഷങ്ങളായി പേർഷ്യൻ ഗൾഫ് മേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ് ഇവിടം. പോർച്ചുഗീസ്, പേർഷ്യൻ ഭരണത്തിൻ കീഴിലിരുന്നിട്ടുള്ള ഇവിടം സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ആക്രമിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യസമയത്ത് ബഹ്റൈൻ സ്വതന്ത്രരാജ്യമെന്ന സ്ഥാനം നേടിയെടുത്തു.

അവലംബം

[തിരുത്തുക]
അടിക്കുറിപ്പുകൾ
ഗ്രന്ഥസൂചിക
പ്രാഥമിക സ്രോതസ്സുകൾ
ദ്വിതീയ സ്രോതസ്സുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മനാമ&oldid=4024483" എന്ന താളിൽനിന്ന് ശേഖരിച്ചത്