Nothing Special   »   [go: up one dir, main page]

Jump to content

വിമാനചിറകുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിമാനത്തിന് വായുവിൽ നിൽക്കാൻ ആവശ്യമായ ഉയർത്തൽ ബലം നല്ക്കുനത് വിമാനചിറകുകൾ ആണ്.

വർഗീകരണം

[തിരുത്തുക]

ചിറകുകളുടെ എണ്ണം അനുസരിച്ച്

[തിരുത്തുക]

ഒരു ചിറകു മാത്രം ഉള്ളതിനെ മോണോ പ്ലെയിൻ എന്നും രണ്ടു ചിറകു ഉള്ളതിനെ ബൈപ്ലെയിൻ എന്നും പറയുന്നു.ബൈപ്ലെയിനിൽ രണ്ടു ചിറകുകൾ ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്നു .[1]

ചിറകുകളുടെ സ്ഥാനം അനുസരിച്ച്

[തിരുത്തുക]

വിമാനത്തിന്റെ ശരീത്തിന്റെ മുകളിൽ ചിറകു വെച്ചാൽ അതിനെ ഹൈ വിംഗ് എന്ന് പറയും. ഈ വിന്യാസം കൂടുതൽ സ്റ്റേബിൽ ആണ്. [2] ശരീത്തിന്റെ മധ്യത്തിൽ ചിറകു വെച്ചാൽ അതിനെ മിഡ് വിംഗ് എന്ന് പറയും. താഴെ ആണ് ചിറകിന്റെ സ്ഥാനം എങ്കിൽ അതിനെ ലോ വിംഗ് എന്ന് പറയും.

" "
ലോ വിംഗ്
" "
മിഡ് വിംഗ്
" "
ഹൈ വിംഗ്

ചിറകുകളുടെ സ്ഥാനം അനുസരിച്ച്

[തിരുത്തുക]

ചിറകിന്റെ നീളത്തെ അതിന്റെ വീതി കൊണ്ട് ഹരിച്ചാൽ ചിറകിന്റെ ആസ്പെക്റ്റ് രഷിയോ (aspect ratio) ലഭിക്കും. പെട്ടെന്നു തിരിയാനും മറിയാനും കഴിയേണ്ട യുദ്ധ വിമാനങ്ങൾ ചെറിയ ആസ്പെക്റ്റ് രഷിയോ ഉള്ള ചിറകുകൾ ഉള്ളവ ആയിരിക്കും. വലിയ ആസ്പെക്റ്റ് രഷിയോ വിമാനത്തിന്റെ ഡ്രാഗ് കുറയ്ക്കും. അതിനാൽ യാത്ര വിമാനങ്ങൾ അങ്ങനത്തെ ചിറകുകൾ ഉപയോഗിച്ച ഇന്ധന ഉപഭോഗം കുറയ്ക്കുന്നു. [3]

" "
ചെറിയ ആസ്പെക്റ്റ് രഷിയോ ഉള്ള ചിറകുകൾ
" "
വലിയ ആസ്പെക്റ്റ് രഷിയോ ഉള്ള ചിറകുകൾ

കുറിപ്പുകൾ

[തിരുത്തുക]
  1. http://www.britannica.com/EBchecked/topic/66302/biplane
  2. http://stoenworks.com/High%20wing,%20Low%20wing.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-07. Retrieved 2014-07-20.
"https://ml.wikipedia.org/w/index.php?title=വിമാനചിറകുകൾ&oldid=3985053" എന്ന താളിൽനിന്ന് ശേഖരിച്ചത്