പ്രിയോൺ
ദൃശ്യരൂപം
ശിഥിലഘടനയുള്ള മാംസ്യതന്മാത്രകൾ രോഗബാധയ്ക്കു കാരണമാകുന്നു എങ്കിൽ അവയെ പ്രിയോണുകൾ എന്നുവിളിക്കാം. Proteinaceous infective particles എന്നതിന്റെ ചുരുക്കപ്പേരാണിത്. 1982 ൽ സ്റ്റാൻലി ബി. പ്രൂസിനർ ആണ് പ്രിയോണുകളെക്കുറിച്ച് (PrP)ആദ്യമായി വിശദീകരിച്ചത്. [1] 1997 ൽ ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. സസ്തനികളിൽ ട്രാൻസ്മിസ്സിബിൾ സ്പോൻജിഫോം എൻസെഫലോപ്പതി (transmissible spongiform encephalopathies)യും മനുഷ്യരിൽ Creutzfeldt–Jakob disease ഉം ഇവ ഉണ്ടാക്കുന്ന രോഗങ്ങളാണ്.
കണ്ടുപിടിത്തം
[തിരുത്തുക]സാൻ ഫ്രാൻസിസ്കോ യിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വച്ചാണ് സ്റ്റാൻലി ബി. പ്രൂസിനർ പ്രിയോണുകളെ 1982 ൽ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. ഇതിന് 1997 ൽ ഫിസിയോളജി ഓർ മെഡിസിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
ഘടന
[തിരുത്തുക]രോഗങ്ങൾ
[തിരുത്തുക]രോഗചികിത്സ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Textbook of Biochemistry for medical students, DM Vasudevan, Sreekumary.S, Jaypee Brothers- Medical publishersPvt. Ltd, New Delhi, 5th Ed., page: 258-259
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- CDC – USA Centers for Disease Control and Prevention – information on prion diseases
- World Health Organisation – WHO information on prion diseases
- Prion Animation Archived 2009-06-06 at the Wayback Machine. (Flash required)