ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം
ദൃശ്യരൂപം
ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം സോനെഗാവ് വിമാനത്താവളം डॉ.बाबासाहेब आंबेडकर अंतरराष्ट्रीय विमानतळ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | നാഗ്പൂർ | ||||||||||||||
സമുദ്രോന്നതി | 1,033 ft / 315 m | ||||||||||||||
നിർദ്ദേശാങ്കം | 21°05′32″N 079°02′50″E / 21.09222°N 79.04722°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ നാഗ്‌പൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം (IATA: NAG, ICAO: VANP). ഇത് സോനേഗാവ് വിമാനത്താവളം എന്നും അറിയപ്പെടുന്നു. ഈ വിമാനത്താവളം ഇന്ത്യയുടെ ഭരണഘടനാശില്പ്പിയായ ഭീംറാവും അംബേദ്കരറിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും അത് കൂടാതെ ഇന്ത്യയൂടെ മറ്റ് പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കാൻ പറ്റിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇത് ഇന്ത്യയുടെ വൈമാനിക ഭൂപടത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
വിമാന സേവനങ്ങൾ
[തിരുത്തുക]ദേശീയം
[തിരുത്തുക]Airlines | Destinations |
---|---|
എയർ ഇന്ത്യ എക്സ്പ്രസ്സ് | അഹമ്മദബാദ് , മുംബൈ |
ഇന്ത്യൻ എയർലൈൻസ് | ഡെൽഹി, മുംബൈ, റായ്പൂർ |
ഇൻഡിഗോ എയർലൈൻസ് | ഡെൽഹി, കൊൽക്കത്ത, മുംബൈ, പുനെ |
ജെറ്റ്ലൈറ്റ് | ഇൻഡോർ, മുംബൈ |
കിംഗ് ഫിഷർ എയർലൈൻസ് | ഹൈദരബാദ്, ഇൻഡോർ, പുനെ |
Kingfisher Airlines operated by കിംഗ്ഫിഷർ റെഡ് | ബാംഗളൂർ, ഭുജ്, ഇൻഡോർ, മുംബൈ |
അന്താരാഷ്ട്രം
[തിരുത്തുക]Airlines | Destinations |
---|---|
എയർ അറേബിയ | ഷാർജ |
എയർ ഇന്ത്യ എക്സ്പ്രസ്സ് | ദുബായി |
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Dr. Ambedkar International Airport Archived 2009-07-15 at the Wayback Machine. at Airports Authority of India web site
- Airport information for VANP at World Aero Data. Data current as of October 2006.
- Accident history for NAG: Nagpur-Sonegaon Airport at Aviation Safety Network
- "False alarm forces IA plane to land at Sonegaon airport". Indian Express Newspapers (Bombay) Ltd. 1999-11-11. Archived from the original on 2007-09-29. Retrieved 2009-05-23.