നെടുനാർ
ദൃശ്യരൂപം
നെടുനാർ | |
---|---|
നെടുനാർ, വയനാട്ടിലെ പേരിയ ചുരത്തിൽനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. fragrans
|
Binomial name | |
Polyalthia fragrans (Dalz.) Bedd.
| |
Synonyms | |
Guatteria fragrans Dalz. |
പശ്ചിമഘട്ടത്തിലെ 30-ലേറെ മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം വൻവൃക്ഷമാണ് നെടുനാർ[1](ശാസ്ത്രീയനാമം: Polyalthia fragrans) ഇത് കൊടങ്ങി, ചെല്ല, കാക്കനാരൽ, പുല്ലൂരി എന്നെല്ലാം അറിയപ്പെടുന്നു. ഇലകൾക്ക് നല്ല സുഗന്ധമുണ്ട്. ചെറുനെടുനാറിന്റെ ഇലകൾക്ക് വീതി നെടുനാറിന്റെ ഇലയുടെ വീതിയേക്കാൾ കുറവാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-11-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Polyalthia fragrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണപ്പെടുന്ന സ്ഥലങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=250096597
Polyalthia fragrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.