Nothing Special   »   [go: up one dir, main page]

Jump to content

ജോൺ ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ലോ
ജോൺ ലോ , കാസിമിർ ബൽത്തസാറിന്റെ പെയിന്റിങ്ങ്.
ജോൺ ലോ , കാസിമിർ ബൽത്തസാറിന്റെ പെയിന്റിങ്ങ്.
ജനനം1671
എഡിൻബറോ
സ്കോട്ട്ലൻഡ്
മരണം21 മാർച്ച് 1729(1729-03-21) (പ്രായം 57)
വെനീസ്
Republic of Venice
തൊഴിൽധനകാര്യജ്ഞൻ, ബാങ്കർ, എഴുത്തുകാരൻ, Controller-General of Finances.
കയ്യൊപ്പ്

സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു.

1716 ൽ ലോ ഫ്രാൻസിലെ ബാങ്ക് ഷെനഹാലെ (Banque Générale)എന്ന സ്വകാര്യബാങ്കിനു രൂപം നൽകുകയുണ്ടായി. മിസിസിപ്പി കമ്പനിയുടെ തകർച്ചയ്ക്കും, ഫ്രാൻസിലെ സാമ്പത്തികതകർച്ചയ്ക്കും അക്കാലത്ത് കാരണമായത് ലോയുടെ സാമ്പത്തികനയങ്ങൾ ആണെന്നു കരുതപ്പെട്ടിരുന്നു.[1][2]

വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്. [3]

പുറംകണ്ണികൾ

[തിരുത്തുക]
  • John Law
  • Project Gutenberg Edition of Fiat Money Inflation in France: How ...
  • John Law: Proto-Keynesian, by Murray Rothbard Archived 2014-09-15 at the Wayback Machine.
  • {{Wikisource-inline|list=
    • "Law, John". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.
    • "ജോൺ ലോ". The New Student's Reference Work. Chicago: F. E. Compton and Co. 1914. 


അവലംബം

[തിരുത്തുക]
  1. Adams, Gavin John (2012). Letters to John Law. Newton Page. pp. xiv, xxi.[പ്രവർത്തിക്കാത്ത കണ്ണി]
  2. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം-പു. 545, 19
  3. http://www.chicagofed.org/digital_assets/publications/working_papers/2009/wp2009_10.pdf
"https://ml.wikipedia.org/w/index.php?title=ജോൺ_ലോ&oldid=4073803" എന്ന താളിൽനിന്ന് ശേഖരിച്ചത്