Nothing Special   »   [go: up one dir, main page]

Jump to content

ചെറു കടൽപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Shaw's Sea Snake
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. curtus
Binomial name
Lapemis curtus
(Shaw, 1802)

കേരളതീരത്തു കാണുന്നതിൽ ഏറ്റവും ചെറിയ കടൽപ്പാമ്പാണ്. ഇംഗ്ലീഷിലെ പേര് Shaw's Sea Snake,Short sea snake എന്നൊക്കെയാണ്. ശാസ്ത്രീയ നാമം Lapemis curtus എന്നാണ്. അഴീ മുഖത്തും തീരക്കടലിലും കണ്ടുവരുന്നു.

രൂപ വിവരണം

[തിരുത്തുക]

മുകൾ ഭാഗം ഒലീവ് കലർന്ന തവിട്റ്റു നിറവും അടിഭാഗം ഇളം മഞ്ഞനിറവുമാണ്. വശങ്ങളിൽ ഒലീവ് തവിട്ടു നിറത്തിൽ 45-55 പട്ടകളുണ്ട്.

അവലംബം

[തിരുത്തുക]
  • കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013
"https://ml.wikipedia.org/w/index.php?title=ചെറു_കടൽപ്പാമ്പ്&oldid=1853711" എന്ന താളിൽനിന്ന് ശേഖരിച്ചത്