ഒക്ടോബർ 17
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 17 വർഷത്തിലെ 290 (അധിവർഷത്തിൽ 291)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1604 - ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
- 1933 - ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
- 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
- 1979 - മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
- 1989 - സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
ജനനം
[തിരുത്തുക]- 1912 - ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ ജന്മദിനം.
- 1918 - റീത്ത ഹെയ്‌വർത്ത് - (നടി)
- 1920 - മോണ്ട്ഗോമറി ക്ലിഫ്റ്റ് - (നടൻ)
- 1942 - ഗാരി പുക്കറ്റ് - (സംഗീതജ്ഞൻ)
- 1947 - മൈക്കൾ മൿ കീൻ - (ഹാസ്യനടൻ)
- 1948 - മാർഗോട്ട് കിഡ്ഡർ (നടി)
- 1965 - ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ അരവിന്ദ ഡിസിൽവയുടെ ജന്മദിനം
- 1970 - അനിൽ കുംബ്ലെയുടെ ജന്മദിനം
- 1972 - അമേരിക്കൻ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം.
മരണം
[തിരുത്തുക]- 1849 - ഫെഡ്‌ഡറിക് ചോപ്പിൻ - (സംഗീതം ചിട്ടപ്പെടുത്തലുകാരൻ)
- 1970 - പീറീ ലാപോർട്ട് - (രാഷ്ട്രീയക്കാരൻ)
- 1992 - ഹെർമൻ ജോഹന്നസ് - (ശാസ്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ)