കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°0′21″N 76°39′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കോയിക്കൽ, പഴയാർ, മറവൂർ, ഉപ്പൂട്, നിലമേൽ, ഓണമ്പലം, ചിറ്റുമല, തെക്കേമുറി, കൊച്ചുപ്ലാമൂട്, ഠൌൺ വാർഡ്, മൂട്ടം, ശിങ്കാരപ്പള്ളി, പരിച്ചേരി, കൊടുവിള, താഴം |
ജനസംഖ്യ | |
ജനസംഖ്യ | 20,811 (2001) |
പുരുഷന്മാർ | • 10,132 (2001) |
സ്ത്രീകൾ | • 10,679 (2001) |
സാക്ഷരത നിരക്ക് | 92.31 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221317 |
LSG | • G020703 |
SEC | • G02046 |
കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്(East Kallada).
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ ശാസ്താം കോട്ട, പവിത്രേശ്വരം, കുണ്ടറ, പേരയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ചിറ്റുമല |
വിസ്തീര്ണ്ണം | 12.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20811 |
പുരുഷന്മാർ | 10132 |
സ്ത്രീകൾ | 10679 |
ജനസാന്ദ്രത | 1706 |
സ്ത്രീ : പുരുഷ അനുപാതം | 1054 |
സാക്ഷരത | 92.31% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/eastkalladapanchayat Archived 2016-03-10 at the Wayback Machine.
Census data 2001