ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക
ദൃശ്യരൂപം
പരമ്പര |
ഇന്ത്യയുടെ ഭരണഘടന |
---|
ആമുഖം |
ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ പട്ടികയിൽ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ അടങ്ങിയിരിക്കുന്നു.ഇന്ത്യൻ ഭരണഘടനയുടെ അനുച്ച്ഛെദനം 344(1), അനുച്ച്ഛെദനം 351 അനുസരിച്ച് എട്ടാമത്തെ പട്ടികയിൽ 22 ഭാഷകൾക്ക് അംഗീകാരം നല്കിയിരിക്കുന്നു.[1]
- ആസ്സാമീസ്
- ബംഗാളി
- ബോഡോ
- ദോഗ്രി
- ഗുജറാത്തി
- ഹിന്ദി
- കന്നഡ
- കാശ്മീരി
- കൊങ്കിണി
- മൈഥിലി
- മലയാളം
- മണിപ്പൂരി
- മറാത്തി
- നേപാളി
- ഒറിയ
- പഞ്ചാബി
- സംസ്കൃതം
- സന്താലി
- സിന്ധി
- തിമിഴ്
- തെലുങ്ക്
- ഉറുദു
References
[തിരുത്തുക]- ↑ The Constitution of India by P. M. Bakshi