courtesy: ghs muttom |
സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട് സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.സമ്മതപത്രം,,ഉത്തരവു
CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF Deduction
നല്‍കാന്‍-Salary Matters >Changes in the Month>Present Salary
>Select Employee >Deductions >Deduction Type :CMDRF >Enter
Amount>Details :Disaster Relief Fund >From :01/08/2018
To:31/08/2018 >Insert.
ബില്‍ പ്രോസസ്സ് ചെയ്ത് ഷെഡ്യൂള്‍ പരിശോധിച്ച ശേഷം 2018
ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസത്തെ സാലറി ബില്ലിനൊപ്പം Chief Minister's
Distress Relief Fund(CMDRF) ഇനത്തില്‍ വന്ന ആകെ തുകയും,(തുക
രേഖപ്പെടുത്തുക) ദുരിതാശ്വാസ ഫണ്ട് എന്നും രേഖപ്പെടുത്തിയ TSB ചെക്ക്