- എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന് - പത്രക്കുറിപ്പ്
- 2024-25 അധ്യയനവര്‍ഷത്തില്‍ പുതുതായി 70 സ്കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- ആര് ടി ഐ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന വിവരാവകാശ അപേക്ഷകളില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
- ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 30/11/2024ലെ സര്‍ക്കുലര്‍ സംബന്ധിച്ച് തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ ടീച്ചര്‍മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് 01.01.2025 മുതല്‍ പ്രാബല്യത്തില്‍ തയ്യാറാക്കുന്നത് സംബന്ധിച്ച്
- അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം- അപാകതകള്‍ പരിഹരിച്ച് പരിഷ്കരിച്ച സര്‍ക്കുലര്‍
- LSS Notification 2024-25
- USS Notification 2024-25
- 2024-25 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ udise plusപോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച്
- 2024-25 വര്‍ഷത്തേക്കുള്ള 1,2,3,4 ക്ലാസുകളിലെ നമ്മുടെ മലയാളം പാഠപുസ്തകങ്ങളുടെ വില നിര്‍ണ്ണയിച്ച് ഉത്തരവ് സംബന്ധിച്ച്
- സ്കൂള്‍ ഇന്നൊവേഷന് മാരത്തണ്‍ സംബന്ധിച്ച്
Saturday, 21 December 2024
GOVT ORDERS & CIRCULARS
Thursday, 12 December 2024
GOVT ORDERS & CIRCULAR
- സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിവര്‍ഷ സ്വത്ത് വിവര പട്ടിക സ്പാര്‍ക്ക് സോഫ്റ്റ്വെയര് മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അനുപാതം വര്‍ധിപ്പിച്ചത് - സ്പഷ്ടീകരണം നല്കി ഉത്തരവ്
- ഹൈസ്കൂള്‍ വിഭാഗം എട്ടാം ക്ലാസിന്റെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ തിരുത്തി വായിക്കുന്നത് സംബന്ധിച്ച്
- Special Allowance for differentially Abled employees -Admissibility during Special Casual Leave -Modified Orders Issued
- സ്റ്റേറ്റ് പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് 2024-25 വര്‍ഷത്തെ ക്ലെയിമുകള്‍ക്ക് അവസാന അവസരം നല്‍കുന്നതിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുന്നത് സംബന്ധിച്ച്
- നബാര്‍ഡ് പദ്ധതി സ്കൂളുകളില്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഡി-സലനൈസേഷന് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്
- ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പേര് തിരുത്തിയവരുടെ എസ് എസ് എല്‍ സി ബുക്കില്‍ തിരുത്തലുകള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം
- ഔദ്യോഗിക ആവശ്യത്തിനായി സ്വന്തം വാഹനത്തില്‍ നടത്തുന്ന യാത്രകളുടെ യാത്രാബത്ത പരിധിയുമായി ബന്ധപ്പെട്ട് സ്പഷ്ടീകരണം
- എയ്ഡഡ് സ്കൂളുകളിലെ ദിവസ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം
- സംസ്ഥാന ജനറല്‍ പ്രോവിഡന്റ് ഫണ്ട് -നേമിനേഷനുകള്‍ ഫയല്‍ ചെയ്യുന്നതിനും അസാധുവായ നോമിനേഷനുകള്‍ പുതുക്കുന്നതിനും സ്പാര്‍ക്കില്‍ സോഫ്റ്റ്വെയര് ക്രമീകരണം- നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
Sunday, 8 December 2024
STD 7 SOCIAL SCIENCE UNIT 6
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ
STD 7 SOCIAL SCIENCE UNIT 5
നമ്മുടെ ഭൂമി
Tuesday, 26 November 2024
2024-25 ANITICIPATORY TAX CALCULATOR
കഴിഞ്ഞ വർഷങ്ങളായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. (Income Tax Software 2024-25 updated with 9 % DA to prepare Anticipatory Statement)
GOVT ORDERS & CIRCULARS
- സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭ്യമായിരുന്ന ചികില്‍സാ ആനുകൂല്യങ്ങള്‍ മെഡിസെപ്പ് ആരോഗ്യ ഉന്ഷ്വറന്സ് പദ്ധതി നിലവില്‍ വന്ന സാഹചര്യത്തില്‍ തുടര്‍ന്നും നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതിന് പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- നവംബര്‍ 26 ദേശീയ വിരനിവാരണദിനം -സര്‍ക്കുലര്‍
- സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രായപരിധി സംബന്ധിച്ച്
- സ്കൂള്‍ അധ്യാപകര്‍ സ്കോളര്‍ഷിപ്പ് ക്ലാസുകള്‍ നടത്തി ഫീസ് പിരിക്കുന്നത് സംബന്ധിച്ച്
- കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ്, ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ സംബന്ധിച്ച്
- കൊല്ലം ഇരവിപുരം വടക്കുംഭാഗം മന്നയില്‍ ശ്രീമതി ഗ്രേസി ജോണ്‍ ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.10052/2024ന്റെ 13.03.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 2025-26 അധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- ജീവന് രക്ഷാ പദ്ധതി (GPAIS) - 2025 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ്
- MEDISEP ശൂന്യവേതാനാവധിയില് പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ അഡ്വാന്‍സ് മെഡിസെപ്പ് പ്രീമിയം ഒടുക്കേണ്ട രീതി സംബന്ധിച്ച്
- എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷയുടെ മാര്‍ക്ക് വിവരം വെളിപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിയത്- ഫീസ് നിശ്ചയിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
- ബി ബി എ ബിരുദധാരികള്‍ക്ക് കെ-ടെറ്റ് കാറ്റഗറി II സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
- അറബി ഭാഷാദിനാചരണത്തോടനുബന്ധിച്ച് അറബിക് ക്വിസ് നടത്തുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച്
Thursday, 21 November 2024
GOVT ORDERS & CIRCULARS,
- കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ്, ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ സംബന്ധിച്ച്
- 2025-26 അധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- എയ്ഡഡ് സ്കൂള്‍ ക്ലര്‍ക്കുമാര്‍ക്ക് അവരുടെ മുന്‍കാല ലാസ്റ്റ് ഗ്രേഡ് സേവനും കൂടി ചേര്‍ത്ത് സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ്
- ജീവന് രക്ഷാ പദ്ധതി (GPAIS) - 2025 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ്
- MEDISEP ശൂന്യവേതാനാവധിയില് പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ അഡ്വാന്‍സ് മെഡിസെപ്പ് പ്രീമിയം ഒടുക്കേണ്ട രീതി സംബന്ധിച്ച്
- എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷയുടെ മാര്‍ക്ക് വിവരം വെളിപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിയത്- ഫീസ് നിശ്ചയിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
- ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക്ക് സ്കോളര്‍ഷിപ്പ് -2024-25 വര്‍ഷത്തെ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
- എയ്ഡഡ് സ്കൂളുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനം സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച്
- KOOL -Starting New Batch (Batch 17) Instructions
Sunday, 3 November 2024
- SSLC March 2025 Notification
- കേരള സ്കൂള്‍ കായികമേള - കൊച്ചി 2024-സമയക്രമം , വേദികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍
- കൈത്തറി യൂണിഫോം 2025-26 ഓണ്‍ലൈനായി ഇന്‍ഡന്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
- നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ 2024-25 സംബന്ധിച്ച്
- ജീവനക്കാരുടെ നിലവിലുളള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഒഴിവാക്കുന്നത് സംബന്ധിച്ച്
- സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍
- സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ / സമാന തസ്തികയിലെ സ്ഥാനക്കയറ്റം ഭാഗികമായി ഭേദഗതി ചെയ്ത ഉത്തരവ്
- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പുതിക്കിയ നിരക്കില്‍ ഡി എ അനുവദിച്ച് ഉത്തരവ്
- സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
- 63 മത് സ്കൂള്‍ കലോല്‍സവം - ലോഗോ ക്ഷണിക്കുന്നു
- സംസ്ഥാനത്തെ ഗവ / എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെ വിവരം സഞ്ജയ വസ്തുനികുതി ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പൊതു നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
- സ്കൂള്‍ ഏകീകരണം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ പ്രത്യേക സെക്ഷന്‍ രൂപീകരിച്ച് ഉത്തരവ്
- എസ് എസ് എല്‍ സി മാര്‍ച്ച് 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ നല്കുന്നു
- ഉയര്‍ന്ന കമ്പ്യൂട്ടര്‍ യോഗ്യത ഉള്ളവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിന് കൂള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിര്‍ദ്ദേശിച്ച ഉത്തരവ്
Sunday, 27 October 2024
കേരളപ്പിറവി ക്വിസ് 2024
ശ്രീമതി.തസ്നീം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്
കേരളപ്പിറവി 2024
നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
കേരളോല്പത്തിയെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനിൽക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം.
കേരളം എന്ന പേരിന് പിന്നിൽ
വൈവിധ്യങ്ങളാൽ സമ്പന്നമാണ് കേരളം. വ്യത്യസ്തമായ സംസ്കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കുഞ്ഞ് കേരളം. എന്നാൽ ഈ പേരിന് പിന്നിലും പല ഐതിഹ്യങ്ങളുമുണ്ട്. കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനിൽക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികൾ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാൽ 'ചേരളം' എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങൾ കേരളമെന്ന പേരിനുപിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Friday, 18 October 2024
ക്ലാസ് 7 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ
ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5
കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5 വരയ്ക്കാം വായിക്കാം
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ
Tuesday, 1 October 2024
ഗാന്ധി ജയന്തി (OLD POSTS)
ശ്രീമതി. തസ്നിം ഖദീജ. എം
GANDHI QUIZ 2017
ഗാന്ധി ക്വിസ്(ജതീഷ് തോന്നയ്ക്കൽ)
ഗാന്ധി സൂക്തങ്ങളും ചിത്രങ്ങളും
Monday, 30 September 2024
Friday, 27 September 2024
ഗാന്ധി ജീവിതം വിവിധ ഘട്ടങ്ങളിലൂടെ....
Tuesday, 24 September 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു -- ശബ്ദപുസ്തകം
STANDARD 7: SOCIAL SCIENCE UNIT5
നമ്മുടെ ഭൂമി
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ