Template:PatrollerWelcome/ml
നമസ്കാരം PatrollerWelcome,
താങ്കൾക്ക് ഇപ്പോൾ ഇവിടെ റോന്തുചുറ്റാനുള്ള അവകാശം ലഭിച്ചിരിക്കുന്നു! താങ്കൾ ഒരുതവണ കോമൺസ്:പട്രോൾ എന്ന താൾ വായിച്ച് റോന്തുചുറ്റുന്നതിനെക്കുറിച്ചും, അങ്ങനെ വാൻഡലിസത്തെ എങ്ങിനെ എതിർക്കാം എന്നതിനെക്കുറിച്ചും വായിച്ച് മനസ്സിലാക്കുമല്ലോ.
പുതിയ താളുകൾക്ക് മാത്രമല്ല, എല്ലാ തിരുത്തലുകൾക്കും ഇപ്പോൾ റോന്തുചുറ്റാനായി അടയാളപ്പെടുത്തിവരുന്നു. ഇതുമൂലം പരിചയസമ്പന്നരല്ലാത്ത ഉപയോക്താക്കളുടെ തിരുത്തലുകളും നമുക്ക് റോന്തുചുറ്റാൻ കഴിയുന്നു.
താങ്കളുടെ സഹായം നശീകരണപ്രവർത്തനങ്ങൾ തടയുന്ന സംഘത്തിന് ആവശ്യം വന്നേക്കാം. ഉദാഹരണത്തിന്, താങ്കൾക്ക് അജ്ഞാത ഉപയോക്താക്കളുടെ തിരുത്തലുകൾ നോക്കി അതിലെ നശീകരണപ്രവർത്തനങ്ങളുണ്ടെങ്കിൽ തടയാവുന്നതാണ്.
താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സി.വി.യു സംവാദതാളിലോ, ഐ.ആർ.സി. യിലോ (#wikimedia-commons) ചോദിക്കാവുന്നതാണ്.