വെള്ളൂർ ∙ ഇഴജന്തുക്കളുടെ ഭീഷണി സഹിക്കവയ്യാതെ വെള്ളൂരും സമീപ പരിസര പ്രദേശവും. കൊടിയ വിഷമുള്ള മൂർഖൻ ഇനത്തിൽപെട്ട പാമ്പുകളാണ് നാടിന് ഭീഷണിയാകുന്നത്. ചെറുകുന്ന്, വാഴയിൽപ്പടി, തൊണ്ണനാംകുന്ന്, മൈലാടിപ്പടി ഭാഗങ്ങളിലാണ് പാമ്പ് ശല്യം. വാഴയിൽപ്പടി ചെറുകുന്ന് ഭാഗത്തെ റോഡിനോട് ചേർന്നു ഇന്നലെ 5 മൂർഖൻ പാമ്പുകളെയാണ് നാട്ടുകാർ കണ്ടത്. റോഡിനോട്... read full story