ന്യൂഡൽഹി ∙ യുഎസ് അത്‌ലറ്റിക്സ് മാസികയായ ‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ’ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ താരം നീരജ് ചോപ്ര. പാരിസ് ഒളിംപിക്സ് വെള്ളി മെഡൽ ഉൾപ്പെടെ കഴിഞ്ഞ വർഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതാണ് ഇരുപത്തിയേഴുകാരൻ നീരജിനെ തുടരെ രണ്ടാം വർഷവും റാങ്കിങ്ങിൽ... read full story