Nothing Special   »   [go: up one dir, main page]

ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്

12:03, 24 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Luckas-bot (സംവാദം | സംഭാവനകൾ) (യന്ത്രം ചേർക്കുന്നു: mk:Светлечка диода (ЛЕД))

ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. പല വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്. പല ഇലക്ട്രോണിക് ഉപകരണങ്ങളിലും എൽ.ഇ.ഡി ഉപയോഗപ്പെടുത്തുന്നു.

നീല,പച്ച,ചുവപ്പ് എൽ.ഇ.ഡികൾ
വെള്ള എൽ.ഇ.ഡികൾ ഉപയോഗിക്കുന്ന ടോർച്ച്