ഗൂഫി
വാൾട്ട് ഡിസ്നി പ്രോഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ് ഗൂഫി .മനുഷ്യനോടു സാദൃശ്യമുള്ള ചേഷ്ടകൾ ഉള്ള ഒരു പട്ടി ആണ് ഗൂഫി . മികി മൗസ്സിന്ടെ വളരെ അടുത്ത സുഹൃത്ത് ആണ് ഗൂഫി .സാമാന്യ ബോധം തിരെ ഇല്ലാത്ത ഒരു അലസൻ സ്വഭാവമാണ് ഈ പട്ടിക്ക്.
ഗൂഫി | |
---|---|
ആദ്യ രൂപം | മികിസ് രവെനു (മെയ് 25, 1932) |
രൂപികരിച്ചത് | Art Babbitt |
Alias | ഡിപി ഡാവാഗ് |
പട്ടി | |
ബന്ധുക്കൾ | പെന്നി (ഭാര്യ) മഎക്സ് ഗൂഫ് (മകൻ) |
കൂട്ടുകാരും ചലച്ചിത്രങ്ങളും
തിരുത്തുകഡിപി ഡാവാഗ് എന്ന ആണ് ആദ്യ കാലത്തേ ചലച്ചിത്രത്തിൽ ഉള്ള പേര്. ഡൊണാൾഡ് ഡക്ക്, മിക്കി മൗസ് എന്നി കാർട്ടൂൺ കഥാപാത്രങ്ങളുടെ കൂടെ ആയിരുന്നു ആദ്യ കാല ചലച്ചിത്രങ്ങൾ പലതും പിന്നീട് 1990 യിൽ ഗൂഫിക്ക് സ്വന്തമായി ഗൂഫ് ട്രൂപ് എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പരയും ഉണ്ടായി. പിന്നെ ഈ പരമ്പര അടിസ്ഥാനം ആക്കി എ ഗൂഫി മൂവി (1995) , ആൻ എക്സ്ട്രീംലി ഗൂഫി മൂവി (2000) എന്നി ചലച്ചിത്രങ്ങളും വന്നു.