Nothing Special   »   [go: up one dir, main page]

Jump to content

"സരബ്ജിത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പടം
--{{recent death}}
വരി 1: വരി 1:
{{PU|Sarabjit Singh}}
{{PU|Sarabjit Singh}}
{{recent death}}
{{Infobox criminal
{{Infobox criminal
|birth_name = സരബ്ജിത് സിങ്
|birth_name = സരബ്ജിത് സിങ്

08:22, 14 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സരബ്ജിത് സിങ്
Sarabjit Singh
ജനനം
സരബ്ജിത് സിങ്

1963/1964
മരണം2013 മേയ് 02[1][2]
മരണ കാരണംMurder by jail inmates in Kot Lakhpat Jail
ദേശീയതഇന്ത്യൻ
ക്രിമിനൽ ശിക്ഷDeath Sentence
ക്രിമിനൽ പദവിUnder review
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Involvement in 1990 serial bomb blasts in Lahore and Faisalabad in Pakistan

പാകിസ്ഥാനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷ്യ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്‌ജിത് സിങ് (1963/1964-മേയ് 2, 2013)[3] 1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.[4][5] പാകിസ്ഥാൻ ഇദ്ദേഹത്തെ മൻജിത് സിങ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[6]

ജയിലിൽ സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായ സരബ്‌ജിത് സിങ് 2013 മേയ് 2-ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് മരിച്ചു.[3]

അവലംബം

  1. JOSHUA, ANITA (12 May 2013). "Sarabjit Singh dead". The Hindu. Retrieved 2013-05-02.
  2. "Sarabjit Singh Dies at 1:30 Am Today". Mumbaivoice.com.
  3. 3.0 3.1 "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മെയ് 2013. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. Magnier, Mark (28 June 2012). "Pakistan prisoner release confusion dashes Indian family's hopes". Los Angeles Times. Retrieved 29 June 2012.
  5. "Hanging of Indian 'spy' deferred". BBC News. 29 April 2008. Retrieved 26 June 2012.
  6. "Sarabjit Singh's family returns to India, seeks appointment with Sonia Gandhi". Zee news. May 01, 2013. Retrieved 2013-05-02. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സരബ്ജിത്_സിങ്&oldid=1750936" എന്ന താളിൽനിന്ന് ശേഖരിച്ചത്