"യൂനിസെഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം പുതുക്കുന്നു: my:ယူနီဆက်ဖ် |
(ചെ.) 2409:40E3:D:B43E:C14E:895F:1D9D:85A8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Lazimshahad സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|UNICEF}} |
{{prettyurl|UNICEF}} |
||
{{Infobox UN |
{{Infobox UN |
||
| name = യുനൈറ്റഡ് നാഷൻസ് |
| name = യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് |
||
| image = UNICEF.svg |
| image = UNICEF.svg |
||
| image size = 250px |
| image size = 250px |
||
വരി 7: | വരി 7: | ||
| type = ഫണ്ട് |
| type = ഫണ്ട് |
||
| acronyms = UNICEF |
| acronyms = UNICEF |
||
| head = [[ |
| head = [[Anthony Lake]] |
||
| status = സജീവം |
| status = സജീവം |
||
| established = |
| established = December 1946 |
||
| headquarters = [[New York]], USA |
|||
| website = http://www.unicef.org |
| website = http://www.unicef.org |
||
| parent = [[ECOSOC]] |
| parent = [[ECOSOC]] |
||
വരി 16: | വരി 17: | ||
| is called now=unicef |
| is called now=unicef |
||
}} |
}} |
||
രണ്ടാ ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '[[1946]] [[ഡിസംബർ 11]]-ന് [[യുനൈറ്റഡ് നാഷൻസ്]] ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ് '''യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺ ഫണ്ട് ''' അല്ലെങ്കിൽ യുനിസെഫ് (UNICEF). |
|||
[[File:Lionel Messi 31mar2007.jpg|right|thumb|upright|[[Lionel Messi]] wearing a Barcelona shirt showing the UNICEF logo]] |
|||
രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '[[1946]] [[ഡിസംബർ 11]]-ന് [[യുനൈറ്റഡ് നാഷൻസ്]] ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ് '''യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് ''' അല്ലെങ്കിൽ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്‌റെ പ്രവർത്തനമേഖല. ഇരുന്നൂറിലധികം രാജ്യങ്ങളിൽ അതിന് ഓഫീസുമുണ്ട് ഇവിടേക്കാവശ്യമായ സാങ്കേതിക സഹായമെത്തിക്കുവാൻ ഏഴ് റീജണൽ ഓഫീസുകളും പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ കേന്ദ്ര ഓഫീസാണ് എല്ലാ ഓഫീസുകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്. |
|||
യൂനിസെഫിന്റെ വിതരണവിഭാഗം [[കോപ്പൻഹേഗൻ]] കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അത്യാവശ്യ സാധനങ്ങളായ വാക്സിനുകൾ, മരുന്നുകൾ, പോഷകാഹാരങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. വിദേശങ്ങളിലെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്ളാനിംഗനും 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ബോർഡ് യൂനിസെഫിനുണ്ട്. ലോകമെങ്ങുമുള്ള മുപ്പത്തിയാറ് വ്യവസായിക രാഷ്ട്രങ്ങളിൽ യൂനിസെഫ് നാഷണൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. സ്വതന്ത്ര സംഘടനകളായാണ് അവയുടെ പ്രവർത്തനം. സംഘടനയ്ക്കു വേണ്ട പണം സ്വകാര്യമേഖലയിൽ നിന്ന് സ്വരൂപിക്കുന്നു. |
|||
===== എഡ്യൂകിറ്റ്സ് ===== |
|||
ഏതൊരു കടുത്ത സാഹചര്യമുണ്ടായാലും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണം. യൂനിസെഫിന്റെ ഉറച്ച തീരുമാനമാണിത്. 1990-മുതൽ അതിനുള്ള എല്ലാ ഏർപ്പാടുകളും അവർ കുട്ടികൾക്ക് ചെയ്തുകൊടുക്കുന്നു. |
|||
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വലിയൊരു പെട്ടി അവർ എത്തിച്ചുകൊടുക്കും. എൺപതു കുട്ടികൾക്കുവരെ പഠിക്കാനുള്ള പുസ്തകങ്ങളും ചായപ്പെൻസിലുകളും നോട്ടുകളും ആ പെട്ടിയിലുണ്ടാകും. 'എഡ്യൂകിറ്റ്സ്' എന്നറിയപ്പെടുന്ന ഈ പെട്ടികൾ വർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്കാണ് യൂനിസെഫ് എത്തിക്കുന്നത്. |
|||
==== സ്ത്രീകൾക്കും സഹായം ==== |
|||
കുട്ടികളെ മാത്രമല്ല, അമ്മമാരെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ ധർമമാണെന്ന് യൂനിസെഫ് കരുതുന്നു. |
|||
നവജാത ശിശുക്കൾക്കും അമ്മമാർക്കും അവർ എല്ലാ സഹായങ്ങളും എത്തിക്കുന്നു. അമ്മമാർ എന്ന നിലയിൽ മാത്രമല്ല, സമൂഹത്തിലെ സുപ്രധാന വ്യക്തികൾ എന്ന നിലയിലാണ് യൂനിസെഫ് സ്ത്രീകളെ കാണുന്നത്. 1992-ൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് 'ബേബി ഫ്രണ്ട്ലി ഹോസ്പിറ്റലുകൾക്ക്' യൂനിസെഫ് തുടക്കം കുറിച്ചു. നവജാത ശിശുക്കൾക്കും അമ്മമാർക്കും അവിടെ എല്ലാ സൌകര്യങ്ങളും ഒരുക്കിയിരിക്കും |
|||
==== യൂനിസെഫിന്റെ വരുമാനം ==== |
|||
യൂനിസെഫിന്റെ ശരാശരി വാർഷികവരുമാനം ഏകദേശം 14,652 കോടി രൂപയാണ്! 2009-ലെ കണക്കാണിത്. കുട്ടികളെ സഹായിക്കുന്ന യൂനിസെഫിനു വേണ്ടി കുട്ടികൾ തന്നെ പണം പിരിക്കാറുണ്ട്. |
|||
<!-- The United Nations Children's Fund (or UNICEF) was created by the United Nations General Assembly on December 11, 1946, to provide emergency food and healthcare to children in countries that had been devastated by World War II. In 1953, UNICEF became a permanent part of the United Nations System and its name was shortened from the original United Nations International Children's Emergency Fund but it has continued to be known by the popular acronym based on this old name. Headquartered in New York City, UNICEF provides long-term humanitarian and developmental assistance to children and mothers in developing countries. --> |
<!-- The United Nations Children's Fund (or UNICEF) was created by the United Nations General Assembly on December 11, 1946, to provide emergency food and healthcare to children in countries that had been devastated by World War II. In 1953, UNICEF became a permanent part of the United Nations System and its name was shortened from the original United Nations International Children's Emergency Fund but it has continued to be known by the popular acronym based on this old name. Headquartered in New York City, UNICEF provides long-term humanitarian and developmental assistance to children and mothers in developing countries. --> |
||
== അവലംബം == |
|||
* ബാലരമ ഡൈജസ്റ്റ് 2011 ഫെബ്രുവരി 26 |
|||
<references /> |
|||
{{commonscat|UNICEF}} |
{{commonscat|UNICEF}} |
||
{{Nobel Peace Prize}} |
|||
{{United Nations}} |
|||
{{Org-stub}} |
{{Org-stub}} |
||
{{S-start}} |
|||
{{S-ach}} |
|||
{{Succession box|title=[[Nobel Peace Prize|Nobel Peace Prize Laureate]]|before=[[Martin Luther King, Jr.]]|years=1965|after=[[René Cassin]]<br /><small>1968</small>}} |
|||
{{S-end}} |
|||
[[വർഗ്ഗം:രാജ്യാന്തരസംഘടനകൾ]] |
|||
[[വർഗ്ഗം:അന്താരാഷ്ട്ര സംഘടനകൾ]] |
|||
[[af:UNICEF]] |
|||
[[വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ]] |
|||
[[ar:يونسيف]] |
|||
[[ast:Unicef]] |
|||
[[az:UNICEF]] |
|||
[[be:Дзіцячы фонд ААН]] |
|||
[[be-x-old:Дзіцячы фонд ААН]] |
|||
[[bg:УНИЦЕФ]] |
|||
[[bn:ইউনিসেফ]] |
|||
[[bs:UNICEF]] |
|||
[[ca:Fons de Nacions Unides per a la infància]] |
|||
[[cs:Dětský fond Organizace spojených národů]] |
|||
[[cy:UNICEF]] |
|||
[[da:UNICEF]] |
|||
[[de:UNICEF]] |
|||
[[el:UNICEF]] |
|||
[[en:UNICEF]] |
|||
[[eo:UNICEF]] |
|||
[[es:Unicef]] |
|||
[[et:UNICEF]] |
|||
[[eu:Haurren Laguntzarako Nazio Batuen Funtsa]] |
|||
[[fa:یونیسف]] |
|||
[[fi:Unicef]] |
|||
[[fiu-vro:UNICEF]] |
|||
[[fr:Unicef]] |
|||
[[gl:UNICEF]] |
|||
[[he:קרן החירום הבינלאומית של האומות המאוחדות לילדים]] |
|||
[[hi:यूनिसेफ]] |
|||
[[hr:UNICEF]] |
|||
[[ht:UNICEF]] |
|||
[[hu:UNICEF]] |
|||
[[id:Dana Anak-anak Perserikatan Bangsa-Bangsa]] |
|||
[[is:Barnahjálp Sameinuðu þjóðanna]] |
|||
[[it:Fondo delle Nazioni Unite per l'infanzia]] |
|||
[[ja:国際連合児童基金]] |
|||
[[jv:UNICEF]] |
|||
[[ka:გაეროს ბავშვთა ფონდი]] |
|||
[[ko:국제 연합 아동기금]] |
|||
[[krc:БМО-ну сабий фонду]] |
|||
[[ku:UNICEF]] |
|||
[[la:UNICEF]] |
|||
[[lb:UNICEF]] |
|||
[[lt:Jungtinių Tautų Vaikų fondas]] |
|||
[[lv:UNICEF]] |
|||
[[mk:УНИЦЕФ]] |
|||
[[mn:НҮБ-ын Хүүхдийн Сан]] |
|||
[[mr:युनिसेफ]] |
|||
[[ms:Tabung Kanak-kanak Pertubuhan Bangsa-Bangsa Bersatu]] |
|||
[[my:ယူနီဆက်ဖ်]] |
|||
[[nl:UNICEF]] |
|||
[[nn:UNICEF]] |
|||
[[no:UNICEF]] |
|||
[[oc:UNICEF]] |
|||
[[pl:UNICEF]] |
|||
[[pnb:یونیسف]] |
|||
[[pt:Fundo das Nações Unidas para a Infância]] |
|||
[[qu:UNICEF]] |
|||
[[ro:UNICEF]] |
|||
[[ru:ЮНИСЕФ]] |
|||
[[sh:UNICEF]] |
|||
[[simple:UNICEF]] |
|||
[[sk:Detský fond OSN]] |
|||
[[sl:Sklad Združenih narodov za otroke]] |
|||
[[so:UNICEF]] |
|||
[[sq:UNICEF]] |
|||
[[sr:Уницеф]] |
|||
[[sv:Unicef]] |
|||
[[sw:UNICEF]] |
|||
[[ta:ஐக்கிய நாடுகளின் சிறுவர் நிதியம்]] |
|||
[[tg:ЮНИСЕФ]] |
|||
[[th:กองทุนเพื่อเด็กแห่งสหประชาชาติ]] |
|||
[[tr:UNICEF]] |
|||
[[uk:Дитячий фонд ООН]] |
|||
[[ur:یونیسف]] |
|||
[[uz:UNICEF]] |
|||
[[vi:Quỹ Nhi đồng Liên Hiệp Quốc]] |
|||
[[yo:UNICEF]] |
|||
[[zh:联合国儿童基金会]] |
|||
[[zh-min-nan:Liân-ha̍p-kok Jî-tông Ki-kim-hōe]] |
15:47, 23 നവംബർ 2023-നു നിലവിലുള്ള രൂപം
യൂനിസെഫ് ലോഗോ |
|
Org type: | ഫണ്ട് |
---|---|
ചുരുക്കപ്പേര്: | UNICEF |
തലവൻ: | Anthony Lake |
സ്ഥിതി: | സജീവം |
സ്ഥാപിക്കപ്പെട്ടത്: | December 1946 |
വെബ്‌സൈറ്റ്: | http://www.unicef.org |
Parent org: | ECOSOC |
Wikimedia Commons: |
United Nations |
രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബർ 11-ന് യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ് യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് യൂനിസെഫിന്‌റെ പ്രവർത്തനമേഖല. ഇരുന്നൂറിലധികം രാജ്യങ്ങളിൽ അതിന് ഓഫീസുമുണ്ട് ഇവിടേക്കാവശ്യമായ സാങ്കേതിക സഹായമെത്തിക്കുവാൻ ഏഴ് റീജണൽ ഓഫീസുകളും പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ കേന്ദ്ര ഓഫീസാണ് എല്ലാ ഓഫീസുകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്. യൂനിസെഫിന്റെ വിതരണവിഭാഗം കോപ്പൻഹേഗൻ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അത്യാവശ്യ സാധനങ്ങളായ വാക്സിനുകൾ, മരുന്നുകൾ, പോഷകാഹാരങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. വിദേശങ്ങളിലെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്ളാനിംഗനും 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ബോർഡ് യൂനിസെഫിനുണ്ട്. ലോകമെങ്ങുമുള്ള മുപ്പത്തിയാറ് വ്യവസായിക രാഷ്ട്രങ്ങളിൽ യൂനിസെഫ് നാഷണൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. സ്വതന്ത്ര സംഘടനകളായാണ് അവയുടെ പ്രവർത്തനം. സംഘടനയ്ക്കു വേണ്ട പണം സ്വകാര്യമേഖലയിൽ നിന്ന് സ്വരൂപിക്കുന്നു.
എഡ്യൂകിറ്റ്സ്
[തിരുത്തുക]ഏതൊരു കടുത്ത സാഹചര്യമുണ്ടായാലും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണം. യൂനിസെഫിന്റെ ഉറച്ച തീരുമാനമാണിത്. 1990-മുതൽ അതിനുള്ള എല്ലാ ഏർപ്പാടുകളും അവർ കുട്ടികൾക്ക് ചെയ്തുകൊടുക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വലിയൊരു പെട്ടി അവർ എത്തിച്ചുകൊടുക്കും. എൺപതു കുട്ടികൾക്കുവരെ പഠിക്കാനുള്ള പുസ്തകങ്ങളും ചായപ്പെൻസിലുകളും നോട്ടുകളും ആ പെട്ടിയിലുണ്ടാകും. 'എഡ്യൂകിറ്റ്സ്' എന്നറിയപ്പെടുന്ന ഈ പെട്ടികൾ വർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്കാണ് യൂനിസെഫ് എത്തിക്കുന്നത്.
സ്ത്രീകൾക്കും സഹായം
[തിരുത്തുക]കുട്ടികളെ മാത്രമല്ല, അമ്മമാരെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ ധർമമാണെന്ന് യൂനിസെഫ് കരുതുന്നു. നവജാത ശിശുക്കൾക്കും അമ്മമാർക്കും അവർ എല്ലാ സഹായങ്ങളും എത്തിക്കുന്നു. അമ്മമാർ എന്ന നിലയിൽ മാത്രമല്ല, സമൂഹത്തിലെ സുപ്രധാന വ്യക്തികൾ എന്ന നിലയിലാണ് യൂനിസെഫ് സ്ത്രീകളെ കാണുന്നത്. 1992-ൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് 'ബേബി ഫ്രണ്ട്ലി ഹോസ്പിറ്റലുകൾക്ക്' യൂനിസെഫ് തുടക്കം കുറിച്ചു. നവജാത ശിശുക്കൾക്കും അമ്മമാർക്കും അവിടെ എല്ലാ സൌകര്യങ്ങളും ഒരുക്കിയിരിക്കും
യൂനിസെഫിന്റെ വരുമാനം
[തിരുത്തുക]യൂനിസെഫിന്റെ ശരാശരി വാർഷികവരുമാനം ഏകദേശം 14,652 കോടി രൂപയാണ്! 2009-ലെ കണക്കാണിത്. കുട്ടികളെ സഹായിക്കുന്ന യൂനിസെഫിനു വേണ്ടി കുട്ടികൾ തന്നെ പണം പിരിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ബാലരമ ഡൈജസ്റ്റ് 2011 ഫെബ്രുവരി 26